AUTHOR: VENUGOPAL KA
SOCIALISM INDIAN PARITHASTHITHIKALIL
Original price was: ₹80.00.₹75.00Current price is: ₹75.00.
സോഷ്യലിസം
ഇന്ത്യന്‍ പരിതഃസ്ഥിതികളില്‍
വേണുഗോപാലന്‍ കെ എ
സി പി ഐ (എം) 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് വര്‍ത്തമാനകാലത്തെ പ്രത്യയശാസ്ത്രപ്രശ്നങ്ങളെപ്പറ്റി ഒരു രേഖ അംഗീകരിച്ചിരുന്നു. പ്രസ്തുത രേഖയുടെ വെളിച്ചത്തില്‍ സോഷ്യലിസ്റ്റ് ആശയങ്ങളെയും ഇന്ത്യന്‍ സാഹചര്യത്തില്‍ അതിന്റെ പ്രയോഗത്തെയും പരിശോധിക്കുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ തുടങ്ങി കമ്യൂണിസത്തിന്റെ വളര്‍ച്ചയെയും താല്‍ക്കാലിക തിരിച്ചടിയെയും തിരിച്ചുവരവിനെയും പ്രത്യയശാസ്ത്ര വ്യക്തതയോടെ പരിശോധിക്കുന്ന ഗ്രന്ഥം.” പിണറായി വിജയന്‍ സി പി ഐ (എം) 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് വര്‍ത്തമാനകാലത്തെ പ്രത്യയശാസ്ത്രപ്രശ്നങ്ങളെപ്പറ്റി ഒരു രേഖ അംഗീകരിച്ചിരുന്നു. പ്രസ്തുത രേഖയുടെ വെളിച്ചത്തില്‍ സോഷ്യലിസ്റ്റ് ആശയങ്ങളെയും ഇന്ത്യന്‍ സാഹചര്യത്തില്‍ അതിന്റെ പ്രയോഗത്തെയും പരിശോധിക്കുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ തുടങ്ങി കമ്യൂണിസത്തിന്റെ വളര്‍ച്ചയെയും താല്‍ക്കാലിക തിരിച്ചടിയെയും തിരിച്ചുവരവിനെയും പ്രത്യയശാസ്ത്ര വ്യക്തതയോടെ പരിശോധിക്കുന്ന ഗ്രന്ഥം.” പിണറായി വിജയന്‍സി പി ഐ (എം) 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് വര്‍ത്തമാനകാലത്തെ പ്രത്യയശാസ്ത്രപ്രശ്നങ്ങളെപ്പറ്റി ഒരു രേഖ അംഗീകരിച്ചിരുന്നു. പ്രസ്തുത രേഖയുടെ വെളിച്ചത്തില്‍ സോഷ്യലിസ്റ്റ് ആശയങ്ങളെയും ഇന്ത്യന്‍ സാഹചര്യത്തില്‍ അതിന്റെ പ്രയോഗത്തെയും പരിശോധിക്കുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ തുടങ്ങി കമ്യൂണിസത്തിന്റെ വളര്‍ച്ചയെയും താല്‍ക്കാലിക തിരിച്ചടിയെയും തിരിച്ചുവരവിനെയും പ്രത്യയശാസ്ത്ര വ്യക്തതയോടെ പരിശോധിക്കുന്ന ഗ്രന്ഥം.” – പിണറായി വിജയന്‍