സോളമന്റെ
ഉത്തമഗീതം
ഭൂമിയിലെ എല്ലാ പ്രണയികള്‍ക്കും
വിവര്‍ത്തനം: ഡോ. മുഞ്ഞിനാട് പത്മകുമാര്‍
എന്റെ പ്രാണപ്രിയനെ , നമുക്ക് പടങ്ങളിലേക്ക് ചിറകുവെക്കാം ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം , പ്രഭാതമെത്തും മുൻപ് നമുക്ക് മുന്തിരിത്തോട്ടത്തിലേക്ക് പോകാം
മുന്തിരിവള്ളികൾ മൊട്ടിട്ടുവോ എന്നും മുന്തിരിപൂക്കൾ വിടർന്നുവോ എന്നും
മതലങ്ങൾ പൂവിട്ടോ എന്നും നമുക്ക് നോക്കാം അവിടെ വച് ഞാനെന്റെ പ്രണയ ദിഗംബരം
നിന്റെ ഹൃദയത്തിലേക്ക് എടുത്തു വക്കാം പുഷ്പരാഗിണികൾ ചെപ്പുതുറന്ന് സുഗന്ധ സിന്ദൂരം വിതറുകയായ് മധുരമേറും ഫല സമൃദ്ധി ഇതാ ഞാൻ നിനക്കായ് കാഴ്ചവെക്കുന്നു
Original price was: ₹180.00.₹162.00Current price is: ₹162.00.