സിനിമയുടെ സാമൂഹ്യ – സാംസ്കാരിക മണ്ഡലത്തിലെ നാനാവശങ്ങളും പ്രശ്നവല്ക്കരിക്കുന്ന ലേഖനങ്ങള്. ലോകസിനിമയിലെ അതുല്യ കലാരചനകളായ റാഷമോണ്, ദ കിഡ്, ദ ഡിക്ടേറ്റര്, പഥേര് പാഞ്ചലി തുടങ്ങി വ്യത്യസ്ത ലോക സിനിമകളെയും മലയാളസിനിമകളെയും അവലോകനം ചെയ്യുന്നു. രണ്ടാം ഭാഗത്തില്, ഹെര്മ്മന് ഹെസ്സെയുടെ നാട്ടില് എന്ന യാത്രാവിവരണവും.
Original price was: ₹160.00.₹144.00Current price is: ₹144.00.
Reviews
There are no reviews yet.