Sale!
, , , ,

Soofikalude Nattil

Original price was: ₹260.00.Current price is: ₹234.00.

സൂഫികളുടെ നാട്ടില്‍

മൊയ്തു കിഴിശ്ശേരി

യാത്രാ വിവരണങ്ങള്‍ക്ക് മലയാള സാഹിത്യത്തില്‍ വലിയ പ്രാധാന്യവും സ്വീകാര്യതയുമുള്ള ഒരു കാലഘട്ടമാണിത്. അതില്‍ തന്നെ സാഹസിക യാത്രകള്‍ക്ക് മുന്‍തൂക്കവുമുണ്ട്. സൂഫികളുടെ നാട്ടില്‍ എന്ന ഈ കൃതി ഒരു സാഹസിക യാത്രികന്റെ പൊള്ളുന്ന അനുഭവങ്ങള്‍ പകര്‍ത്തിവെച്ച അപൂര്‍വമായ ഒന്നാണ്.സൂഫീ പണ്ഡിതന്‍മാരുടെ മഖ്ബറകള്‍ തേടിയുള്ള അന്വേഷണാത്മക തീര്‍ത്ഥയാത്ര എന്ന പ്രത്യേകത കൂടി ഈ കൃതിക്കുണ്ട്‌

Compare

Author: Moidu Kizhissery
Shipping: Free

 

Shopping Cart

No products in the cart.

No products in the cart.