, , , ,

Sooryathapathi

70.00

ഫലസ്തീന്‍ സാഹിത്യകാരനായ ഗസ്സാന്‍ കനഫാനിയുടെ രിജാലുന്‍ ഫിശ്ശംസ് എന്ന അറബി നോവലിന്റെ മലയാള പരിഭാഷ. ഇസ്രായേല്‍ അധിനിവേശത്തെത്തുടര്‍ന്ന് ജന്മനാട്ടില്‍നിന്ന് കുടിയിറക്കപ്പെട്ട ഫിലസ്ത്വീനികളുടെ വേദനയുടെ പച്ചയായ ആവിഷ്‌കാരമാണ് ഈ ചെറു നോവല്‍. നോവലിലെ മുഖ്യ കഥാപാത്രമായ നാല് പേര്‍ അധിനിവേശത്തില്‍ എല്ലാം നഷ്ടപ്പെട്ടവരാണ്. ഒരു തിരക്കഥ പോലെ എഴുതിയ ഈ നോവല്‍ സിനിമയായിട്ടുണ്ട്.

Compare
Shopping Cart
Scroll to Top