Sale!

Soumyathmavu

Original price was: ₹100.00.Current price is: ₹95.00.

സൗമ്യാത്മാവ്

ദസ്തയവ്‌സ്‌കി
പുനരാഖ്യാനം: വേണു വി ദേശം

മനുഷ്യാത്മാവിന്റെ ഏകാന്തതയുടെ പ്രകീര്‍ത്തനമാണിത്. പ്രവചനവും തത്വചിന്തയും മനശാസ്ത്രവും ഈ കൃതിയിലുടനീളം ചിതറിക്കിടക്കുന്നു. ദസ്തയവ്‌സ്‌കിയുടെ മിക്കവാറും കഥാപാത്രങ്ങളിലുമെന്നപോലെ ദ്വന്ദ്വസത്തക്കടിമയാണ് ഈ കഥാനായികയും. വികാരത്തിന്റെയും ഇച്ഛയുടെയും ദ്വൈതഭാവംതന്നെ ചെകുത്താനും ദൈവവും തമ്മിലുള്ള സംഘട്ടനവേദിയായി ഈ കഥാപാത്രത്തില്‍ നിറഞ്ഞൊഴുകുന്നു. മനുഷ്യ ഹൃദയ ഹ്രദങ്ങളിലേക്കുള്ള ദസ്തയവ്‌സ്‌കിയുടെ ഹതാശമായ സഞ്ചാരം രണ്ടായി മുറിക്കപ്പെട്ട ഈ കൃതിയില്‍ തെളിഞ്ഞ തിളങ്ങുന്നു.

Category:
Compare

Author: Dostoyevsky
Translation: Venu V Desham

Publishers

Shopping Cart
Scroll to Top