Publishers |
---|
Culture
Soundaryathinde Matham
₹80.00
ഇസ്ലാമിന്റെ സൗന്ദര്യഭാവങ്ങളെ മലയാളഭാവനയുടെ സൂക്ഷ്മപ്രകാശത്തിലൂടെ വായിച്ചെടുക്കാനുള്ള ചില മുതിരലുകളാണ്ഈ സമാഹാരത്തിലെ ലേഖനങ്ങള്‍. മലയാളത്തിലെ മതസാഹിത്യത്തില്‍ പൊതുവെ അപൂര്‍വമായ ഒരു രചനാരീതി ഇതില്‍ അവലംബിച്ചിരിക്കുന്നു. നമസ്കാരത്തിലെ സുജൂദ്, ഹജ്ജിലെ ബലി, സകാത്തിലെ ത്യാഗഭാവം, സംഗീതത്തിലെയും യാത്രയിലെയും ആത്മീയത, നോമ്പിലെയും പെരുന്നാളിലെയും കാവ്യാംശങ്ങള്‍ എന്നിവ വിഷയമായ സംസ്കാരപഠനങ്ങള്‍. ഏതു വിഭാഗത്തില്‍പ്പെട്ട വായനക്കാരെയും ആഹ്ലാദിപ്പിക്കുന്ന ഭാഷയും അവതരണരീതിയും ഈ ലേഖനങ്ങള്‍ക്കുണ്ട്.