Author: Joy Alukkas
Shipping: Free
Autobiography, Biography, Joy Alukkas
Compare
SPREADING JOY
Original price was: ₹399.00.₹360.00Current price is: ₹360.00.
സ്പ്രഡിങ്
ജോയ്
ജോയ് ആലുക്കാസ്
ജോയാലൂക്കാസ് ലോകത്തിന് പ്രിയപ്പെട്ട ജ്വല്ലറി ബ്രാന്‍ഡ് ആയ കഥ. സ്പ്രഡിങ് ജോയ് ഒരു വ്യാപാരസംരംഭക പ്രതിഭാസത്തിന്റെ കഥ മാത്രമല്ല, ഏകീകൃതമല്ലാത്ത ഒരു വ്യാപാരമേഖലയെക്കുറിച്ചുള്ള അപൂര്‍വ്വങ്ങളായ ഉള്‍ക്കാഴ്ചകള്‍ നല്കുന്നതുമാണ്. ഏതു വ്യാപാരത്തിലെയും പ്രശ്നങ്ങള്‍ നേരിടാനും സ്വപ്നസംരംഭങ്ങള്‍ കെട്ടിപ്പടുക്കുവാനും ഏതൊരു സംരംഭകനെയും ഈ പുസ്തകം പ്രചോദിപ്പിക്കും.