Shopping cart

Sale!

Sravinte Chirakulla Pennu

Category:

സ്രാവിന്റെ
ചിലകുള്ള
പെണ്ണ്

പോള്‍ സണ്ണി

കടലോരത്തും മലയോരത്തുമുള്ള ജനങ്ങളുടെ മാതൃഭാഷയെ മലയാളലിപി ഉപയോഗിച്ചു വരച്ചെടുക്കുമ്പോള്‍ കുറേയേറെ കുങ്കുമത്തരികള്‍ നഷ്ടപ്പെടും. ബാക്കിയുള്ളവപോലും അതീവ സുന്ദരമാണെന്നിരിക്കെ നഷ്ടമൊഴികളെക്കുറിച്ച് വേദനപ്പെട്ടു കൊണ്ടുതന്നെ നമുക്ക് സ്രാവിന്റെ
ചിറകുള്ള പെണ്ണിന്റെ അംഗചലനങ്ങളും മാനസികസഞ്ചാരങ്ങളും ശ്രദ്ധിക്കാം.
– കുരീപ്പുഴ ശ്രീകുമാര്‍

സ്രാവിന്റെ ചിറകുള്ള പെണ്ണ് ജലതാളത്തിന്റെ പെരുക്കങ്ങളിലൂടെയും വഴക്കങ്ങളിലൂടെയുമുള്ള പുറങ്കടല്‍ യാത്രയാണ്. തീരങ്ങള്‍ സ്വപ്നങ്ങളില്‍പ്പോലുമില്ല. ജീവിതായോധനംപോലെ പരുഷമാണ് കടലെഴുത്തുകളും. നിരുപാധികമായി, അനുഭൂതിസാന്ദ്രതയോടെയുള്ള എഴുത്ത് പ്രതീക്ഷിക്കരുത്. അതിനുമപ്പുറം കവിതയുടെ ഉപാധികള്‍ കടലോളം വിവൃതമാവുകയാണ്. വംശീയവും പ്രാദേശികവുമായ കൂട്ടായ്മയുടെ തന്മ തേടിയുള്ള പുറപ്പാട്.
– ഡോ. എന്‍. രേണുക

തെക്കന്‍ തിരുവിതാംകൂറിലെ തീരദേശത്തിന്റെ ഭാഷയും സംസ്‌കാരവും അടയാളപ്പെടുത്തുന്ന കവിതകള്‍

 

Original price was: ₹190.00.Current price is: ₹165.00.

Buy Now

Author: Paul Sunny

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.