Shopping cart

Sale!

Sreelankayanam

ശ്രീലങ്കായനം

പ്രസീത മനോജ്

ശ്രീലങ്കയെന്ന ദേശത്തെ സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്ന യാത്രാനുഭവം

ശ്രീലങ്കയെന്ന രാജ്യത്തെ അടുത്തറിയാനാണ് ഈ കൃതിയിലൂടെ എഴുത്തുകാരി ശ്രമിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് കൊളംബോ മുതല്‍ കാന്‍ഡിയും സിഗിരിയയുമുള്‍പ്പെടെ ശ്രീലങ്കയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം അവര്‍ സന്ദര്‍ശിക്കുന്നുണ്ട്. വെറുതേ സ്ഥലങ്ങള്‍ കണ്ടുപോരാതെ, ഓരോ സ്ഥലത്തിന്റെയും ചരിത്രവും സംസ്‌കാരവും മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത്. -ടി.ഡി. രാമകൃഷ്ണന്‍ കുട്ടിക്കാലത്ത് വായിച്ചും കേട്ടറിഞ്ഞും മനസ്സിലാക്കിയ, പില്‍ക്കാലത്ത് യുദ്ധവും വംശീയതയും നിത്യദുരിതത്തിലാക്കിയ, ശ്രീലങ്കയിലേക്ക് ഗ്രന്ഥകാരി നടത്തിയ യാത്രയുടെ വിവരണം.

Original price was: ₹240.00.Current price is: ₹215.00.

Buy Now

Author: Praseetha Manoj
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.