മനുഷ്യമനസ്സുകളെ ദർശനികവും വിപ്ലവകരവുമായ മാറ്റങ്ങളിലേക്ക് നയിച്ച ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള മൂന്ന് നീരീക്ഷണങ്ങളുടെ പുസ്തകം. ഈ വർത്തമാനകാലത്തും ഗുരുവിന്റെ ജീവിതവും അദ്ദേഹം മുന്നോട്ട്വെച്ച ദർശനങ്ങളും എത്രമാത്രം പ്രസക്തമാണെന്ന് ഡോ.എം.കെ.മുനീറിന്റെ ഈ നിരീക്ഷണങ്ങളിൽ നിന്ന് നമുക്ക് ബോധ്യമാകുന്നു.