Sale!
,

Sreeramakrishna Paramahamsar

Original price was: ₹290.00.Current price is: ₹250.00.

ശ്രീരാമകൃഷ്ണ
പരമഹംസര്‍

റൊമേന്‍ റൊളാങ്

നോബല്‍ സമ്മാനജേതാവായ റൊമേന്‍ റൊളാങ് എഴുതിയ The life of Ramakrishna ഭാരതീയ സംസ്‌കാരത്തെ അന്താരാഷ്ട്രതലത്തിലെത്തിച്ച ഗ്രന്ഥമാണ്. പരമഹംസരുടെ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഈ കൃതി ഭാരതത്തിന്റെ ആദ്ധ്യാത്മികജീവിതത്തെ വെളിപ്പെടുത്തുന്നു. സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, മാക്‌സ് മുള്ളര്‍, രവീന്ദ്രനാഥ ടാഗോര്‍, ശ്രീ. അരവിന്ദന്‍, ലിയോ ടോള്‍സ്റ്റോയ് തുടങ്ങി നിരവധി മഹത്തുക്കള്‍ അദ്ദേഹത്തിന്റെ ആത്മീയ ദര്‍ശനങ്ങളില്‍ ആകൃഷ്ടരായിട്ടുണ്ട്. പരമഹംസരുടെ ജനനം, ജീവിതം, തത്ത്വചിന്ത, ആദ്ധ്യാത്മിക വീക്ഷണം, മഹാസമാധി എന്നിവ ഉള്‍പ്പെടുന്ന മഹത്ഗ്രന്ഥമാണിത്.

 

Guaranteed Safe Checkout
Author: Romain Rolland
Shipping: Free
Publishers

Shopping Cart
Sreeramakrishna Paramahamsar
Original price was: ₹290.00.Current price is: ₹250.00.
Scroll to Top