Shopping cart

Sreeramakrishnan Kathakal

Category:

ഭാരതീയമനസ്സുകളെ ഏറ്റവുമധികം സ്വാധീനിച്ച ആധ്യാത്മികാചാര്യന്മാരില്‍ പ്രമുഖനാണ് ശ്രീരാമകൃഷ്ണ പരമഹംസര്‍. അനുകരണീയവും പ്രചോദനാത്മകവുമാണ് അദ്ദേഹത്തിന്റെ വാക്കും കര്‍മ്മവും. ഏറെ ജനപ്രീതി നേടിയിട്ടുള്ളവയാണ് അദ്ദേഹത്തിന്റെ സാരോപദേശങ്ങള്‍. വിവേകാനന്ദനെപ്പോലെയുള്ള ശിഷ്യപ്രമുഖരിലൂടെ മാനവസമൂഹത്തെ അനുഗൃഹീതമാക്കാന്‍ ആ സാരോപദേശങ്ങള്‍ക്കു സാധിച്ചു. ഗുണപാഠങ്ങള്‍ നിറഞ്ഞ ദൃഷ്ടാന്ത കഥകളിലൂടെയാണ് പലപ്പോഴും ഈ സാരോപദേശങ്ങള്‍ വാര്‍ന്നുവീഴുക. അത്തരത്തില്‍പ്പെട്ട 14 ദൃഷ്ടാന്തകഥകളാണ് ഈ കൃതിയിലെ ഉള്ളടക്കം. കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും ആസ്വദനീയമാണ് ഈ ദൃഷ്ടാന്തകഥകള്‍. ജീവിതത്തില്‍ സദാചാരനിഷ്ഠയോടെ മുന്നേറാനും ഉത്കൃഷ്ടജീവിതം നയിക്കാനും ഈ കഥകള്‍ നമ്മെ പ്രേരിപ്പിക്കുന്നു.

40.00

Out of stock

Author: Kathiyalam Aboobaker

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.