Short Story Novel, V Hikmathullah
Compare
@ Stage
₹60.00
സ്കൂള്‍, കോളെജ് കലോത്സവങ്ങളിലും പൊതുവേദികളിലും അവതരിപ്പിക്കാനായി സംവേദനവേദി ഒരുക്കിയ പതിനഞ്ച് നാടകങ്ങളുടെ സമാഹാരം. പ്രമുഖരായ എഴുത്തുകാരോടൊപ്പം യുവപ്രതിഭകളും ഈ പുസ്തകത്തില്‍ നാടകവുമായെത്തുന്നു. വിദ്യാഭ്യാസത്തെയും സാമൂഹിക ചലനങ്ങളെയും പ്രശ്നവത്കരിക്കുന്ന ഈ നാടകങ്ങള്‍ വായനക്കും അവതരണത്#ിനും സജ്ജമാണ്.
Publishers |
---|