Shopping cart

Sale!

STARTUPPUM NEWGEN THOZHILAVASARANGALUM

Category:

പുതുതലമുറ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മേഖലയാണ് സ്റ്റാര്ട്ടപ്. എന്നാല് സാധ്യതയുള്ള മേഖലകള്, വിപണനം, സ്കില് വികസനം, നയങ്ങള്, ലക്ഷ്യങ്ങള്, സാമ്പത്തികസ്രോതസ്സുകള് തുടങ്ങി നിരവധി സംശയങ്ങളാണ് മുന്നില് നില്ക്കുന്നത്. ഈ സംശയങ്ങള്ക്കുള്ള ഉത്തരങ്ങളും സ്റ്റാര്ട്ടപ്പുകള്ക്കിണങ്ങിയ കോഴ്സുകളെക്കുറിച്ചും പുത്തന് തൊഴില് പ്രവണതകളെക്കുറിച്ചും ആധികാരികമായി പറഞ്ഞുതരുന്ന പുസ്തകമാണ് ഡോ. ടി.പി. സേതുമാധവന് തയ്യാറാക്കിയിരിക്കുന്നത്. സ്റ്റാര്ട്ടപ് മേഖലയിലുള്ള ഗ്രന്ഥകാരന്റെ വിജ്ഞാനം പുതുതലമുറയുടെ കരിയര് വളര്ച്ചയില് മുതല്ക്കൂട്ടാകുമെന്ന കാര്യത്തില് സംശയമില്ല

Original price was: ₹125.00.Current price is: ₹112.00.

Buy Now

Author: DR SETHUMADHAVAN T P

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.