Author: Stephen Hawking
Shipping: Free
Shipping: Free
Original price was: ₹190.00.₹171.00Current price is: ₹171.00.
കാലത്തിന്റെയും പ്രപഞ്ചത്തിന്റെയും രഹസ്യപേടകങ്ങൾ തുറന്ന പ്രതിഭ. രോഗം ശാരീരികമായി തളർത്തിയിട്ടും ചക്രക്കസേരയിൽ ഇരുന്നുകൊണ്ട് നീണ്ട വർഷങ്ങൾ സ്റ്റീഫൻ ഹോക്കിങ് പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തി. ശാസ്ത്രലോകത്തിന് അദ്ദേഹം പുതിയ വെളിച്ചം പകർന്നു. ഐൻസ്റ്റീനോടൊപ്പം പരിഗണിക്കപ്പെട്ട ഭൗതിക ശാസ്ത്രജ്ഞനാണ് സ്റ്റീഫൻ ഹോക്കിങ്. പ്രവചനസ്വഭാവമുള്ള അദ്ദേഹത്തിന്റെ അനശ്വരവും അമൂല്യവുമായ വചനങ്ങളാണ് ഈ പുസ്തകം