Author: Saheera Thangal
Shipping: Free
Memories, Saheera Thangal, Woman Writers, Women
Compare
Sthree Driver
Original price was: ₹170.00.₹153.00Current price is: ₹153.00.
സ്ത്രീഡ്രൈവര്‍
fasten your seat belt
സഹീറാ തങ്ങള്‍
വര്‍ത്തമാനകാലത്തെ ജീവസ്സുറ്റതാക്കുവാന്‍ ഭൂതകാലത്തെ അവഗണിക്കുകയല്ല, മറിച്ച്, അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും കൂടുതല്‍ മികവോടെ ഇന്നിനെ കൈകാര്യം ചെയ്യുകയുമാണ് വേണ്ടത്.
ഇന്ന് ഉറക്കെ ചിരിച്ചാല്‍ നാളെ കരയേണ്ടി വരുമെന്ന് ശങ്കിച്ച് നില്‍ക്കുന്നതിനു പകരം ഇന്നലത്തെ സങ്കടങ്ങള്‍ക്കു പകരമാണ് ഇന്ന് നാം പൊട്ടിച്ചിരിക്കുന്നതെന്ന് മാറ്റി ചിന്തിക്കുക!
ശീലവിധേയമായ ആലസ്യത്തില്‍ നിന്നുണര്‍ന്ന് ഊര്‍ജസ്വലരായി ജീവിക്കാന്‍ പ്രചോദനമാകുന്ന ഉള്‍ക്കാഴ്ച്ചകളുടെ പുസ്തകം. മരിച്ചു ജീവിക്കാതെ ജീവിച്ചു മരിക്കാന്‍ നാം നമ്മെ ചേര്‍ത്തുപിടിക്കേണ്ടതുണ്ടെന്ന് പറയുന്ന ദര്‍ശനം.