Author: Kunjappa Pattanur
Shipping: Free
Shipping: Free
Original price was: ₹110.00.₹99.00Current price is: ₹99.00.
പുഴകളില്‍ പണ്ടു തിമിര്‍ത്തു മദിച്ചവന്‍ പ്രണയവും പൂക്കളും കൊണ്ടു നടന്നവന്‍ പുലരി തന്‍ പാട്ടുകള്‍ മൂളിക്കഴിഞ്ഞവന്‍ പടനിലത്തൊറ്റയ്ക്കു പോവുകയാണു ഞാന്‍� എല്ലാ ഭാഷകളിലും അതാതു സാമൂഹ്യ സാഹചര്യങ്ങള്‍ക്കു വിധേയമായി വിവിധ അന്തര്‍ധാരകളിലുള്ള പ്രസ്ഥാനങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ നിറഞ്ഞ എല്ലാ ഭൂഖണ്ഡങ്ങളിലും പ്രതിബദ്ധത ഒരു ചരിത്രവും വര്‍ത്തമാനയാഥാര്‍ത്ഥ്യവുമാണ്. പ്രതിബദ്ധതാ സാഹിത്യം കേരളത്തിന്‍റെയും വേര്‍പെടുത്താനാകാത്ത ചരിത്രമാണ്. ജീവിതത്തിന്‍റെ ആര്‍ദ്ര ഭാവങ്ങള്‍ വേണ്ടുവോളമുണ്ടായിട്ടും തീക്ഷ്ണതകളെ വെല്ലുവാന്‍ ഇറങ്ങിത്തിരിച്ചവനാണ് കവി.