Author: Dr. Shareef Abdul Adheem
Shipping: Free
Dr. Shareef Abdul Adheem, Islamic Studies, Muslim Women, Quran, Women, Women Studies
Compare
Sthree Poorva Vedangalilum Quranilum
Original price was: ₹130.00.₹115.00Current price is: ₹115.00.
സ്ത്രീ
പൂര്‍വ വേദങ്ങളിലും
ഖുര്‍ആനിലും
ഡോ. ശരീഫ് അബ്ദുല്‍ അളീം
മൊഴിമാറ്റം: സിദ്ദീഖ് നദ് വി ചേരൂര്‍
കാനഡയില്‍ സ്ഥിരതാമസമാക്കിയ ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ഡോ. ശരീഫ് അബ്ദുല്‍ അളീമിന്റെ Woman in Islam The Myth and The Reality യുടെ മലയാള മൊഴിമാറ്റം. ഇസ്ലാമിനെതിരായ വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്ത്രീയുടെ പദവി. മറ്റൊന്നാണ് അടിച്ചമര്‍ത്തലിന്റെ പ്രതീകമായി കാണുന്ന പര്‍ദ. മതപരമായി ജൂത ക്രൈസ്തവ പാരമ്പര്യം പേറുന്ന പാശ്ചാത്യരില്‍ നിന്നാണ് ഈ വിമര്‍ശനത്തിന്റെ തുടക്കം. അതിനാല്‍ ജൂത ക്രൈസ്തവ പാരമ്പര്യത്തില്‍ സ്ത്രീയെ എങ്ങനെ കാണുന്നു എന്ന ഒരു താരതമ്യത്തിലൂടെ ഇസ്ലാമിലെ സ്ത്രീയുടെ സ്ഥാനവും പദവിയും വ്യക്തമാക്കുകയാണ് ഗ്രന്ഥകാരന്‍.