Author: Dr. PK Sukumaran
Shipping: Free
Shipping: Free
Original price was: ₹105.00.₹95.00Current price is: ₹95.00.
സ്നേഹവും വൈകാരികസുരക്ഷിതത്വവും കാംക്ഷിക്കുന്ന പരമ്പരാഗത സ്ത്രീ. തുല്യതയും ക്ഷേമവും ലക്ഷ്യമിടുന്ന ഉദ്യോഗസ്ഥ കൂടിയായ ആധുനിക സ്ത്രീ . പക്ഷെ, ഭാരിച്ച ഉത്തരവാദിത്തങ്ങൾ രോഗാതുരമായ സാമൂഹികസാഹചര്യങ്ങൾ, എന്നിവ സ്ത്രീയെ ശാരീരികമാനസിക രോഗങ്ങളിലേക്ക് നയിക്കുന്നു . സ്ത്രീസഹജ മാനസികപ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി