Sale!
, , , , , , ,

Sthreepaksha vayanayude mappila padanandarangal

Original price was: ₹90.00.Current price is: ₹85.00.

സ്ത്രീപക്ഷവായനയുടെ
മാപ്പിള പാഠാന്തരങ്ങള്‍

ബാലകൃഷ്ണന്‍ വള്ളിക്കുന്ന്

മലബാറിലെ മുസ്ലിം പെണ്‍വഴക്കത്തിന്റെ സാഹിതീയ വികസ്വരത വിശകലന വിധേയമാക്കുകയാണ് ഈ രചനയില്‍. നാനൂറിലേറെ കൊല്ലക്കാലത്തെ മാപ്പിള സാഹിത്യ പാരമ്പര്യത്തില്‍ അടയാളമിടുന്ന പെണ്‍വഴക്കങ്ങളെ ഇസ്ലാമിക ജീവിതവീക്ഷണത്തിന്റെ ചുറ്റുവട്ടത്തില്‍ വെച്ച് അപഗ്രഥിക്കുന്നു. വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസുകളുടെയും പരിസരത്തില്‍ നിന്ന് മാപ്പിളപ്പെണ്‍ വഴക്കങ്ങള്‍ എങ്ങനെ തരം മാറ്റപ്പെടുന്നുവെന്നും, പ്രാദേശിക സാമൂഹിക നിരപ്പിലേക്ക് അതെങ്ങനെ വഴിമാറുന്നുവെന്നും ഗ്രന്ഥകാരന്‍ വിശകലനം ചെയ്യുന്നു.

Compare

Author: Balakrishanan Vallykunnu

Publishers

Shopping Cart
Scroll to Top