Author: E B White
Children's Book
Stuart Little
₹140.00
ഫ്രഡറിക് സി ലൈറ്റിലിന്റെ രണ്ടാമത്തെ മകൻ പിറന്നത് ഒരു എലിയെ പോലെയാണ്. രണ്ടിഞ്ജ് ഉയരം, മൂക്കും വാലും മീശയുമൊക്കെ എലിയെ പോലെ തന്നെ ലിറ്റിൽ ദമ്പതിമാർ അവന് സ്റ്റുവർട്ട് എന്ന് പേരിട്ടു…