സുഭാഷ് ചന്ദ്രന്റെ
അവതാരികകള്‍
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ തന്റെ സമകാലികരുടെ പുസ്തകങ്ങള്‍ക്ക് എഴുതിയ അവതാരികകളുടെ സമാഹാരം. വ്യത്യസ്തമായ സാഹിത്യ ജനസ്സുകളിലൂടെ ഒരു ജീനിയസ് നടത്തുന്ന സര്‍ഗ്ഗാത്മക പര്യവേഷണം.
കഥയും കവിതയും ആത്മകഥയും ആത്മീയകൃതിയുമെല്ലാം ഒരേ ആദരവോടെ വായിച്ചറിയുകയും അവയുടെ ഉള്‍വെളിച്ചങ്ങളെ സമാനഹൃദയര്‍ക്കായി കടഞ്ഞുവെയ്ക്കുകയും ചെയ്യുന്ന അവതാരികകള്‍. സുഭാഷ് ചന്ദ്രന്റെ കയ്യൊപ്പ് പതിഞ്ഞ ആ മനോഹരഭാഷ അനുഭവമായും അനുഭൂതിയായും ഈ പുസ്തകത്തില്‍ നിറയുന്നു.
Original price was: ₹150.00.₹130.00Current price is: ₹130.00.
Reviews
There are no reviews yet.