Sale!
,

Subhadram Arangile Ormakal

Original price was: ₹120.00.Current price is: ₹105.00.

സുഭദ്രം
അരങ്ങിലെ ഓര്‍മ്മകള്‍

ചേലനാട്ട് സുഭദ്ര

പെണ്‍കുട്ടികള്‍ എല്ലാത്തിനും മടിച്ചു നിന്നിരുന്ന ഒരു കാലത്ത് പത്താംക്ലാസ് കഴിഞ്ഞ ഒരു പെണ്‍കുട്ടി കഥകളിയാശാന്റെ അടുത്തെത്തി പറഞ്ഞു – ‘എനിക്കും ഒരു വേഷം വേണം.’ അന്ന് അത് തികച്ചും ആശ്ചര്യകരമായിരുന്നു. നരകാസുര വധത്തിലെ ലളിതയുടെ വേഷത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട് പല സ്ഥലങ്ങളിലായി അനേകം വേഷങ്ങള്‍. കഥകളിയിലെ കുലപതികളോടൊപ്പം നിരവധി അരങ്ങുകള്‍. ജീവിതമെന്ന മഹാവേഷത്തോടൊപ്പം ആവേശത്തോടെ നിറഞ്ഞാടിയ വേഷപ്പകര്‍ച്ചകളുടെ വികാരനിര്‍ഭരമായ അനുഭവങ്ങള്‍.

കഥകളിയിലെ ആദ്യ സ്ത്രീ സാന്നിധ്യങ്ങളിലൊന്നായ ചേലനാട്ട് സുഭദ്രയുടെ ശ്രദ്ധേയമായ ആത്മകഥ.

Guaranteed Safe Checkout

Author: Chelanattu Subadra
Shipping: Free

Publishers

Shopping Cart
Subhadram Arangile Ormakal
Original price was: ₹120.00.Current price is: ₹105.00.
Scroll to Top