, , , ,

Sufi Vachanamrutham

70.00

സൂഫീ
വചനാമൃതം

അബ്ദുറസാഖ് ദാരിമി
രചന : അബ്ദുല്‍ റസാഖ് ദാരിമി

ഹൃദയ വിശുദ്ധികൊണ്ട് ദൈവമാര്‍ഗത്തിലൂടെ സഞ്ചരിക്കുന്ന ശുദ്ധ മാനസരാണ് സൂഫികള്‍. മഞ്ഞുതുള്ളി പോലെ വിശുദ്ധമാണവരുടെ മനസെങ്കില്‍ പിന്നെ അവരുടെ വാക്കിലും പ്രവൃത്തിയിലും മറ്റെന്താണ് ദര്‍ശിക്കാനാവുക. ആ വാക്കുകള്‍ ഹൃദയത്തില്‍ വീണാല്‍ മഞ്ഞിന്റെ കുളിരും തെളിമയും ഏതു മനസിലും പടര്‍ന്നുകയറും. സൂഫി വചനങ്ങള്‍ മധുചഷകങ്ങളാണ്. ക്ഷമയുണ്ടെങ്കില്‍ രുചിച്ച് രുചിച്ച് അതിന്റെ ആഴങ്ങളിലേക്ക് ഊളിയിടാനാവും. സൂഫീ പ്രധാനികളില്‍ ചിലരുടെ ഹ്രസ്വ ചരിത്രവും അവരുടെ മൊഴിസാരവുമാണീ പുസ്തകം.

Compare

Author: Abdul Razak Darimi

Publishers

Shopping Cart
Scroll to Top