Publishers |
---|
Sufism
Compare
Sufisathinte Verukal
₹35.00
ആരംഭം സദുദ്ദേശ്യപൂര്‍വമെങ്കിലും വ്യതിചലനത്തിന്റെ നിരവധി ഘട്ടങ്ങളിലൂടെ അനിസ്ലാമിക പാതയിലെത്തിയചിന്താ പ്രസ്ഥാനമാണ് സ്വൂഫിസം. മത-സാംസ്കാരിക-രാഷ്ട്രീയ-സാമൂഹിക മേഖലകള്‍ മലീമസമായപ്പോള്‍ വിരക്തിപൂണ്ട ചില സുമനസ്സുകള്‍ സമൂഹത്തില്‍നിന്ന് ഒളിച്ചോടുന്നതോടെയാണ് സ്വൂഫിസത്തിന്റെ തുടക്കം. ആദ്യകാലത്ത്ഇസ്ലാമിക നവോത്ഥാനരംഗത്ത് ക്രിയാത്മക പങ്കുവഹിച്ച സ്വൂഫിസം പിന്നീട്,ഇസ്ലാം നിര്‍മൂലനം ചെയ്ത അബദ്ധ ചിന്താഗതികളെ ഇസ്ലാമിന്റെ മേല്‍വിലാസത്തില്‍തന്നെ അവതരിപ്പിച്ചു തുടങ്ങി. ഇതെങ്ങനെ സംഭവിച്ചു? നിലവിലുള്ള സ്വൂഫി ചിന്തയുടെ വേരുകള്‍ തേടുന്നു ഈ പ്രൌഢ രചന.