Sale!

Sufisavum Shareeathum Sirhindi Chinthakalute Apagrathanam

Original price was: ₹265.00.Current price is: ₹238.00.

Buy Now
Category:

ഇസ്ലാമിലെ മഹാന്മാരായ നവോത്ഥാന നായകന്മാരില്‍ ഒരാളാണ് ഇന്ത്യന്‍ പണ്ഡിതനായ ശൈഖ് അഹ്മദ് സര്‍ഹിന്ദി. ഹിജ്റ രണ്ടാം ശതാബ്ദത്തിന്റെ തുടക്കത്തില്‍ സ്വൂഫിസത്തിലെ വ്യതിയാനങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിയ സഫലമായ പോരാട്ടങ്ങളുടെ അപഗ്രഥനമാണ് ഈ കൃതി. സര്‍ഹിന്ദിയുടെ ചിന്തകളെ പിന്തുടര്‍ന്നുകൊണ്ട് സ്വൂഫിസത്തിനും ശരീഅത്തിനും ഇസ്ലാമിലുള്ള സ്ഥാനവും പദവിയും കൃത്യമായി ഇതില്‍ അടയാളപ്പെടുത്തുന്നുണ്ട്, ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി.

Publishers

Shopping Cart
Scroll to Top