സൂഫിസം
ആധുനിക
വ്യവഹാരങ്ങളില്‍
ഡോ. മുനവ്വര്‍ ഹാനിഹ് ടി.ടി
വ്യക്തി-പ്രസ്ഥാന താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് സൂഫിസത്തെ വ്യവഹരിക്കാനുള്ള ശ്രമങ്ങള്‍ പലയിടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നു. അതുമൂലം തീര്‍ത്തും വിരുദ്ധമായ ചേരികളോടുപോലും സൂഫിസത്തെ ചേര്‍ത്തുവായിക്കപ്പെടുന്നുമുണ്ട്. അക്കാര്യം തുറന്നുപറയുന്നു ഈ ചെറുകൃതി. തദാവശ്യാര്‍ഥം സൂഫിസത്തിനകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചില പരികല്‍പനകളെ ഗ്രന്ഥകാരന്‍ പിന്തുടരുന്നുണ്ട്. പദനിഷ്പത്തിയും ആധുനികാനന്തര സൂഫിവായനകളും ഇതിലെ പ്രധാനപ്പെട്ട ഉള്ളടക്കമാണ്. ഒരു ജ്ഞാനശാസ്ത്രമെന്ന രീതിയില്‍ തസ്വവ്വുഫിന്റെ വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങളെ പരിഗണിക്കുന്നുമുണ്ട്ഈകൃതി.
Original price was: ₹180.00.₹162.00Current price is: ₹162.00.