സുഗതകുമാരിയുടെ
കവിതകള്‍
സമ്പൂര്‍ണ്ണം
സുഗതകുമാരി
‘…ഓരോ കവിതയിലൂടെയും ഈ കവയിത്രി കാണെക്കാണെ പൊക്കം വയ്ക്കുന്നൊരു പൂമരംപോലെ വളരുകയായിരുന്നു; പക്ഷിക്കും പഥികനും മാത്രമല്ല, കാറ്റിനുപോലും വാത്സല്യം പകര്‍ന്നുനല്കുന്നൊരു തണല്‍മര മായി പരിണമിക്കുകയായിരുന്നു.ഈ മണ്ണിലെ പൂവും പുല്‍നാമ്പും മുതല്‍ പീഡിതമനുഷ്യര്‍വരെയുള്‍ക്കൊള്ളുന്ന ഒരു വിശാല സൗഭ്രാത്രത്തിനു നടുവില്‍ സ്വയം ഇടം തേടുകയും അവിടെയിരുന്നുകൊണ്ട് അപാരതയെ നോക്കി സ്നേഹാതുരമായി പാടുകയും ചെയ്യുന്ന ഈ കവയിത്രി സസ്യജന്തു മനുഷ്യപ്രകൃതികളുടെ പ്രഗാഢമായ പാരസ്പര്യംപരമശോഭമാക്കുന്ന ഒരു ലോകത്തെ സ്വപ്നം കാണുന്നു.’
Original price was: ₹1,299.00.₹1,105.00Current price is: ₹1,105.00.