Shopping cart

Sale!

SUKRUTHAM

Categories: ,

സുകൃതം

സി രാധാകൃഷ്ണന്‍

ആയുധ നിര്‍മ്മാണത്തിന്റെ അതീവ സങ്കീര്‍ണ്ണമായ രഹസ്യങ്ങള്‍ പേറുന്ന തലച്ചോറുമായി സ്വന്തം തറവാട്ടിലെത്തുന്ന സന്ദീപിന്റെ ജീവിതത്തില്‍ വന്നു ചേരുന്ന ആകസ്മികതകളാണ് ഈ നോവലിന്റെ ഇതിവൃത്തം. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും നൂല്‍നടത്തം. ആയുധക്കമ്പനികള്‍ എപ്രകാരമാണ് മനുഷ്യജീവിതത്തെ പണയപ്പണ്ടമാക്കി മാറ്റുന്നതെന്ന് വ്യക്തമാക്കുന്ന നോവല്‍. .

Original price was: ₹130.00.Current price is: ₹117.00.

Buy Now

AUTHOR: C RADHAKRISHNAN
SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.