SULTHAN VEEDU

700.00

സുല്‍ത്താന്‍
വീട്

പി.എ മുഹമ്മദ് കോയ

സംസ്കാരത്തിന്റെ ആയിരം സ്രോതസ്സുകളിൽ നിന്നും പൊട്ടിവിരിയുന്ന ഉദ്ധരണികളാൽ നെയ്തെടുത്തതാണ് കൃതിയെന്ന് റോളാങ് ബാർത്ത്
സൂചിപ്പിക്കുന്നു. ഇത് സുപ്രധാനമായൊരു ആശയമാണ്. കാരണം സ്വാതന്ത്ര്യപൂർവ്വ കാലത്തിലെ കോഴിക്കോട്ടെ കോയ മുസ്ലിങ്ങളുടെ കിതപ്പുകളും കുതിപ്പുകളും നെയ്തെടുത്ത സുൽത്താൻ വീട് ‘ കേവല സമുദായ കഥയായി വായിക്കാനാവില്ല. സംസ്കാരത്തിന്റെ ഒട്ടേറെ സ്രോതസ്സുകളുടെ ഇഴകളിലേതാണു നാം തൊട്ടെടുക്കുക; മുസ്ലിം സമുദായത്തിലെ പരിഷ്കരണപ്രസ്ഥാനങ്ങളുടെ മുന്നേറ്റമാണോ ? മ ര മ ക്ക ത്താ യ ത്തിന്റെ അ വ സാ ന ത്ത അ റ പ ര വാതിലും
ഇളകിയാടുന്നതോ? സുൽത്താൻ വീട്ടിലെ ഏതു കഥാപത്രമാണ്  യഥാർത്ഥത്തിൽ കാലത്തിന്റെ നോവുകളെ പ്രതിനിധാനം ചെയ്യുന്നത് ?
അജയ് പി. മങ്ങാട്ട്

Category:
Guaranteed Safe Checkout

Author: P.A MUHAMMED KOYA

Shipping: FREE

Publishers

Shopping Cart
SULTHAN VEEDU
700.00
Scroll to Top