സുല്‍ത്താന്‍
വീട്
പി.എ മുഹമ്മദ് കോയ
സംസ്‌കാരത്തിന്റെ ആയിരം സ്രോതസ്സുകളില്‍ നിന്നും പൊട്ടിവിരിയുന്ന ഉദ്ധരണികളാല്‍ നെയ്‌തെടുത്തതാണ് കൃതിയെന്ന് റോളാങ് ബാര്‍ത്ത് സൂചിപ്പിക്കുന്നു. ഇത് സുപ്രധാനമായൊരു ആശയമാണ്. കാരണം സ്വാതന്ത്ര്യപൂര്‍വ്വ കാലത്തിലെ കോഴിക്കോട്ടെ കോയ മുസ്ലിങ്ങളുടെ കിതപ്പുകളും കുതിപ്പുകളും നെയ്‌തെടുത്ത സുല്‍ത്താന്‍ വീട് ‘ കേവല സമുദായ കഥയായി വായിക്കാനാവില്ല. സംസ്‌കാരത്തിന്റെ ഒട്ടേറെ സ്രോതസ്സുകളുടെ ഇഴകളിലേതാണു നാം തൊട്ടെടുക്കുക; മുസ്ലിം സമുദായത്തിലെ പരിഷ്‌കരണപ്രസ്ഥാനങ്ങളുടെ മുന്നേറ്റമാണോ ? മരുമക്ക ത്തായത്തിന്റെ അവസാനത്ത അറപ്പുരവാതിലും ഇളകിയാടുന്നതോ? സുല്‍ത്താന്‍ വീട്ടിലെ ഏതു കഥാപത്രമാണ് യഥാര്‍ത്ഥത്തില്‍ കാലത്തിന്റെ നോവുകളെ പ്രതിനിധാനം ചെയ്യുന്നത് ? – അജയ് പി. മങ്ങാട്ട്
Original price was: ₹700.00.₹595.00Current price is: ₹595.00.