Author: Gifu Melattur
Children's Literature, Gifu Melattur, Gifu Melatur
Suvarna Deepile Pakshi
₹60.00
എത്ര കേട്ടാലും മതിവരാത്ത കഥകളായിരുന്നു മുത്തശ്ശിമാര്‍ പറഞ്ഞുതന്നിരുന്നത്. ഇന്ന് കഥപറയാന്‍ മുത്തശ്ശിമാര്‍ക്കും കേള്‍ക്കാന്‍ കുട്ടികള്‍ക്കും നേരമില്ല. കുട്ടികള്‍ ടെലിവിഷന്റെയും കമ്പ്യൂട്ടര്‍ ഗെയിമുകളുടെയും ലോകത്തേക്ക് ഒതുങ്ങിക്കൂടിയിരിക്കുന്നു. ഗുണപാഠമുള്ള കഥകള്‍ കേള്‍ക്കാനും വായിക്കാനും സമയം കണ്ടെത്തിയേ പറ്റൂ. കാരണം, അവ മൂല്യങ്ങള്‍ പകര്‍ന്നുതരുന്നു. ചിന്തകളെ വളര്‍ത്തുന്നു. ഈ കഥകള്‍ വായിച്ചുനോക്കൂ.