സ്വപ്‌നത്തില്‍നിന്ന്
ദര്‍ശനത്തിലേക്ക്
അനിത പടനാട്ടില്‍
പരിഭാഷ: ഫൈറൂസ റാളിയ എടച്ചേരി
കര്‍മ്മനിപുണനും ശ്രേഷ്ഠനുമായ ഭരണാധികാരി, എഴുത്തുകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, എല്ലാത്തിലുമുപരി ലോകം ആരാധിക്കുന്ന മനുഷ്യസ്നേഹിയുമായ ഹിസ്സ് ഹൈനസ് ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഷാര്‍ജയുടെ ഭരണസിംഹാസനത്തില്‍ കയറുന്നതുവരെയുള്ള ജീവിതത്തിന്റെ വിവിധ ഏടുകള്‍ ശില്‍പ്പചാതുരിയോടെ ആലേഖനം ചെയ്ത ജീവചരിത്രം. കല, സാഹിത്യം, വിദ്യാഭ്യാ സം, തത്ത്വചിന്ത, ഭരണനിര്‍വ്വഹണം എന്നിവയിലെല്ലാം പുലര്‍ത്തിയ അഗാധമായ ഉള്‍ക്കാഴ്ചയും ക്രാന്ത ദര്‍ശനവും കാവ്യാത്മകമായി എഴുതിയ സവിശേഷകൃതിയുടെ മലയാള പരിഭാഷ. ഓരോ വായനയിലും ഉള്‍വെളിച്ചവും ഊര്‍ജ്ജവും പകരുന്നു.
Original price was: ₹200.00.₹180.00Current price is: ₹180.00.