Author: Thomas Cheriyan
Shipping: Free
Shipping: Free
Original price was: ₹155.00.₹139.00Current price is: ₹139.00.
ജീവിതം തീക്കുണ്ഡങ്ങളില്‍ ഹോമിച്ചുകൊണ്ട് നേടാനൊന്നുമില്ലാതെ അവശേഷിച്ചവര്‍. മുറിവേറ്റവര്‍. ഒരായുസ്സ് മുഴുവനും അവര്‍ ആര്‍ക്കുവേണ്ടിയോ ജീവിച്ചു. പണിതീരാത്ത വീടിനുമുന്നില്‍ മോഹഭംഗത്തോടെയുള്ള ഒരു തിരിച്ചുവരവോടെ, മനസ്സിനും ഹൃദയത്തിനും ഏറ്റ മുറിവുകളുടെ ആഘാതത്തോടെ അനുഭവിക്കാതെപോയ ജീവിതത്തെക്കുറിച്ച് ഓര്‍ത്ത് നെടുവീര്‍പ്പിട്ടുകൊണ്ടുള്ള ഒരവസാനം. തോമസ് ചെറിയാന്റെ ‘സ്വപ്നഗോപുരം’ ലേബര്‍ ക്യാമ്പുകളില്‍ തളയ്ക്കപ്പെട്ട നിര്‍മ്മാണമേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടിയാണ് സമര്‍പ്പിച്ചിട്ടുള്ളത്.