Author: Akhil Puthussery
Shipping: Free
Shipping: Free
Original price was: ₹125.00.₹112.00Current price is: ₹112.00.
വര്‍ത്തമാനകാലത്തിന്‍റെ പൊലിമയും പൊറുതികേടുകളും നിറയുന്ന കവിതകള്‍. മനുഷ്യര്‍ നേരിടുന്ന കടുത്ത സംഘര്‍ഷങ്ങളെ അവതരിപ്പിക്കുമ്പോഴും ഇരുട്ടു നിറഞ്ഞ ജീവിതം പൂനിലാവാക്കിയ ബിംബങ്ങളെ കവി മറക്കുന്നില്ല. മഴ നനഞ്ഞ മരക്കൊമ്പുകള്‍ ചിതയൊരുക്കാന്‍ നെട്ടോട്ടമോടുന്നതും നിശ്ശബ്ദതയുടെ മുഖംമൂടി അണിഞ്ഞ നഗരവും വഴി കാണിക്കുന്ന ബോര്‍ഡുകള്‍ നിലത്തു കിടക്കുന്നതും നോക്കി ഇതെന്തു ലോകം എന്ന് അമ്പരക്കുന്ന മനുഷ്യമുഖങ്ങള്‍. അവയുടെ അര്‍ത്ഥതലങ്ങളൊരുക്കുന്ന ആഖ്യാനങ്ങള്‍, ഉള്‍ത്തുടിപ്പുകള്‍. പ്രകൃതിയും പ്രണയവും രാഷ്ട്രീയവും സംസ്കാരവും പ്രമേയങ്ങളാകുന്ന കാവ്യസമാഹാരം