Author: P Kannankutty
Shipping: Free
Original price was: ₹400.00.₹360.00Current price is: ₹360.00.
സ്വപ്‌നം പോല്‍
ചില വാഴ് വുകള്‍
പി കണ്ണന്‍കുട്ടി
മനുഷ്യജീവിതത്തിലെ ദാരിദ്രമെന്ന ദുഖത്തെ വേറിട്ട രീതിയില്‍ നോക്കിക്കാണുന്ന നോവല്‍. സൗഭാഗ്യ ജീവിതങ്ങള്‍ എന്ന് നാം കരുതുന്ന ചില ജീവിതങ്ങളിലൂടെ ഒരു യാത്രനടത്തി. സമ്പന്നരുടെ ആന്തരികജീവിതവും മറ്റൊരു രീതിയില്‍ ദരിദ്രജീവിതങ്ങള്‍തന്നെ എന്ന് കണ്ടെത്തുന്ന നോവലിസ്റ്റ്. നാട്യങ്ങളുടെ പൊള്ളയായ ജീവിതമാണ് സമ്പന്നര്‍ നയിക്കുന്നതെന്ന് പറയുന്നു. എഴുപതുകള്‍തൊട്ട് തൊണ്ണൂറുകളുടെ ആദ്യപകുതി വരെയുള്ള കാലഘട്ടത്തിലെ ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ കഥ പറയുന്ന നോവല്‍.