Author: Kishan Chandar
Shipping: Free
Original price was: ₹210.00.₹180.00Current price is: ₹180.00.
സ്വപ്‌നങ്ങളുടെ
ഘോഷയാത്ര
കിഷന്‍ ചന്ദന്‍
ദരിദ്ര ഗ്രാമീണകര്‍ഷകരും രാജാക്കന്മാരും ഉച്ചനീചത്വങ്ങളും ജീവിതയാഥാര്‍ത്ഥ്യങ്ങളും നിറയുന്ന ഇന്ത്യന്‍ ഗ്രാമീണജീവിതത്തിന്റെ ചിത്രം കിഷന്‍ചന്ദര്‍ ഒരുക്കിയിരിക്കുന്നു. ബാല്യത്തിന്റെ നിഷ്‌കളങ്കമായ കണ്ണുകളിലൂടെ ഇതള്‍വിരിയുന്ന മനോഹരമായ ഈ നോവല്‍ ഗതകാലസ്വപ്നങ്ങളുടെ ഘോഷയാത്രയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.
എം. എന്‍. സത്യാര്‍ത്ഥിയുടെ ചാരുതയാര്‍ന്ന പരിഭാഷ
Author: Kishan Chandar
Shipping: Free
Publishers |
---|