സ്വപ്‌ന
സഞ്ചാരങ്ങള്‍
സല്‍മ
വിവര്‍ത്തനം: പ്രകാശമേനോന്‍
തമിഴ് മുസ്ലിം ജീവിതത്തിന്റെ തുറന്നെഴുത്തായ നോവല്‍ മുസ്ലിം കുടുംബത്തില്‍ സ്ത്രീ അനു ഭവിക്കുന്ന നോവുകളും വേവുകളുമാണ് ഇതിന്റെ പ്രമേയം. കുടുംബങ്ങളിലും സമൂഹ അത്തിലും മുസ്ലിം സ്ത്രീ അനുഭവിക്കുന്ന അടിച്ച മര്‍ത്തലുകളെ തങ്ങളുടെ സഹജശക്തികൊണ്ട് പ്രതിരോധിക്കുന്ന രണ്ടു സ്ത്രീകളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സ്ത്രീവാദചിന്തകളല്ല. സംഘര്‍ഷഭരിതമായ സന്ദര്‍ഭങ്ങളില്‍ ജീവിതത്തെ ചേര്‍ത്തുപിടിക്കാന്‍ സ്ത്രീകള്‍ നടത്തുന്ന സ്വാഭാവിക പ്രതികര ണങ്ങള്‍ സൃഷ്ടിക്കുന്ന അസാഭാവിക സംഭവവികാസങ്ങളാണ് നോവലിനെ ശ്രദ്ധേയമാക്കുന്നത്.
Original price was: ₹350.00.₹315.00Current price is: ₹315.00.