Shopping cart

Sale!

SWARANGAL

സ്വരങ്ങള്‍

പരിഭാഷ: സച്ചിദാനന്ദന്‍

ഇന്ത്യന്‍ കവിതയുടെ മൂന്നു കാലങ്ങള്‍

എല്ലാ കാലവും നമ്മുടെ കവികള്‍ പുതിയ നീതിബോധവും പുതിയ ലാവണ്യബോധവും സമന്വയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നതിന്റെ പ്രതിഫലനമാണ് ഈ കൃതി. രൂപങ്ങളും ഘടനകളും മാറി മാറി വരുമ്പോഴും അവ എന്നും അനീതികളെയും അസമത്വങ്ങളെയും ചോദ്യം ചെയ്തുകൊണ്ടിരുന്നു. ഈ തുടര്‍ച്ച അടയാളപ്പെടുത്താനുള്ള ഒരു പരിശ്രമംകൂടിയാണ് ഈ സമാഹാരം. ഭക്തി / സൂഫി കവിതകള്‍, വിഭജനത്തിന്റെ കവിതകള്‍, സമകാലീന കവിതകള്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തരംതിരിച്ച ഇന്ത്യന്‍ കവിതാപരിഭാഷകള്‍. കാലവും ചരിത്രവും ഓര്‍മ്മകളും രാഷ്ട്രീയവും അടരടരുകളായി നിക്ഷേപിക്കപ്പെട്ട ഒരു സ്വപ്നഖനി.

Original price was: ₹130.00.Current price is: ₹115.00.

Buy Now

Author: K Sachidanandan
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.