Sale!
, ,

Swargam Thurakkunna Ramadhan

Original price was: ₹149.00.Current price is: ₹134.00.

സ്വര്‍ഗം തുറക്കുന്ന
റമദാന്‍

ടി. മുഹമ്മദ് വേളം

നിരവധി മാനങ്ങളുള്ള ആരാധനയാണ് നോമ്പ്. ആത്മനിയന്ത്രണമാണ് അതിന്റെ അന്തസ്സത്ത. ഭക്ഷണത്തിനും വെള്ളത്തിനും ലൈംഗികതക്കും അപ്പുറമുള്ള ആത്മ നിയന്ത്രണത്തിന്റെ തലങ്ങള്‍ അതിനുണ്ട്. നോമ്പിന്റെ ഹൃദയത്തെ അടുത്തറിയാനുള്ള ശ്രമമാണ് ഈ പുസ്തകം. നോമ്പിന് ധാരാളം അടരുകളുണ്ട്. അത്താഴവും നോമ്പുതുറയും ഖുര്‍ആനും പ്രാര്‍ഥനയും പാപമോചനവും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ നിത്യസ്മാരകമായ ബദ്റും ആയിരം മാസങ്ങ ളെക്കാള്‍ ഉത്തമമായ ലൈലത്തുല്‍ ഖദ്‌റും സകാത്തും പള്ളിയില്‍ ഭജനമിരിക്കലായ ഇഅ്തികാഫും സ്വര്‍ഗലബ്ധിയും നരക മോചനവും പെരുന്നാളുമെല്ലാം നോമ്പിന്റെ തന്നെ പല അടരുകളാണ്. ഇതിന്റെയെല്ലാം ആഴവും പരപ്പും ശക്തിയും സൗന്ദര്യവും മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ പുസ്തകം.

Buy Now
Categories: , ,
Compare

Author: T Muhammed Velam

Publishers

Shopping Cart
Scroll to Top