Sale!
, , , , , , , , , ,

Swatantrya Samara Senanikalaya Malabar Samara Rakthasakshikal

Original price was: ₹199.00.Current price is: ₹169.00.

സ്വാതന്ത്യ സമര സേനാനികളായ
മലബാര്‍ സമര
രക്തസാക്ഷികള്‍

വംശീയതയില്‍ വേരുകളൂന്നിയ ഏതൊരു പ്രത്യയശാസ്ത്രത്തിന്റെയും പ്രധാന ശത്രുവും ആയുധവും ചരിത്രമാണ്. ഇല്ലാത്ത ചരിത്രം അവര്‍ഉണ്ടാക്കും. ഉള്ള ചരിത്രത്തെ വക്രീകരിക്കുകയോ അതിന് പറ്റിയില്ലെങ്കില്‍ വെട്ടിമാറ്റുകയോ ചെയ്യും. അത്തരം വെട്ടിമാറ്റല്‍ പ്രക്രിയയുടെ ഭാഗമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (കഇഒഞ) പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍നിന്ന് മലബാര്‍ സമര രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതിന് എതിരെയുള്ള ഒരു സര്‍ഗാത്മക പ്രതികരണമാണ് ഈ പുസ്തകം.

Guaranteed Safe Checkout
Shopping Cart
Swatantrya Samara Senanikalaya Malabar Samara Rakthasakshikal
Original price was: ₹199.00.Current price is: ₹169.00.
Scroll to Top