Sale!
,

SWATCHHABHAVANAM

Original price was: ₹150.00.Current price is: ₹127.00.

സ്വച്ഛഭവനം

ശ്രീകണ്ഠന്‍ കരിക്കകം

ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍

മനോഹരമായി ഭാഷയിലേക്കും ഭാവനയിലേക്കും ഉള്‍ച്ചേര്‍ക്കുന്ന കഥാകൃത്താണ് ശ്രീകണ്ഠന്‍ കരിക്കകം. അനന്തരം, ക്രിസ്മസ് മരത്തിലെ മിഠായി, ചുംബനാനന്തരം, ദൈവസങ്കടം, എന്റെ കാമുകി, സ്വച്ഛഭവനം, വൈരുദ്ധ്യാത്മികം ഭൗതികം, വരത്തി, വയല്‍, വീട്ടിലേക്കുള്ള വഴികള്‍ തുടങ്ങി ശ്രദ്ധേയമായ പത്ത് കഥകള്‍.

 

Guaranteed Safe Checkout

Author: SREEKANTAN KARIKKAKOM

Shipping: FREE

Publishers

Shopping Cart
SWATCHHABHAVANAM
Original price was: ₹150.00.Current price is: ₹127.00.
Scroll to Top