Compilation: G Vijayakumar
Shipping: Free
Communism, Communist Party, Communist Party of India, Politics
Compare
Swathandrya Samaravum Communistukarum
Original price was: ₹400.00.₹360.00Current price is: ₹360.00.
സ്വാതന്ത്ര്യ സമരവും
കമ്മ്യൂണിസ്റ്റുകാരും
സമാഹരണം ജി വിജയകുമാര്‍
കൊളോണിയല്‍ നുകത്തില്‍നിന്നും ഇന്ത്യ മോചനം നേടിയതിന്റെ 75-ാം വര്‍ഷത്തില്‍ കൂടി കടന്നുപോകുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ സ്വാതന്ത്ര്യസമരത്തെയും അതില്‍ ഈ രാജ്യത്തെ കമ്മ്യൂണിസ്റ്റുകാര്‍ വഹിച്ച നിര്‍ണ്ണായക പങ്കിനെയും ആഴത്തില്‍ മനസ്സിലാക്കാന്‍ ഈ സമാഹാരം സഹായിക്കും. എം ബസവ പുന്നയ്യ, ഹര്‍കിഷന്‍സിങ് സുര്‍ജിത്, ജ്യോതിബസു, ഇ എം എസ്, ബി ടി രണദിവെ, സി ഭാസ്‌കരന്‍ എന്നിവരുടെ പഠനങ്ങള്‍.
Publishers |
---|