Author: TT Sreekumar
Shipping: Free
Swathanthra Samarangalude Sushma Rashtreeyam
Original price was: ₹320.00.₹288.00Current price is: ₹288.00.
സ്വാതന്ത്ര്യസമരങ്ങളുടെ
സൂക്ഷ്മരാഷ്ട്രീയം
ടി.ടി ശ്രീകുമാര്‍
മാര്‍ക്‌സിസ്റ്റ് അംബേദ്ക്കറൈറ്റ് കാഴ്ചപ്പാടുകള്‍
ജനാധിപത്യത്തിനു വേണ്ടിയുള്ള ചെറുത്തുനില്‍പ്പ് അങ്ങേയറ്റം അനിവാര്യമായ കാലഘട്ടത്തില്‍ സര്‍ഗ്ഗാത്മക രാഷ്ട്രീയത്തിന്റെ സിദ്ധാന്തത്തിനും പ്രയോഗത്തിനും കരുത്തുനല്‍കുന്ന പുതിയ കാഴ്ചപ്പാടുകളും അഭിവീക്ഷണങ്ങളുമാണ് ഈ പ്രസ്തികം അവതരിപ്പിക്കുന്നത്. സാംസ്‌ക്കാരിക-രാഷ്ട്രീയ വിശകലനത്തിന് വിമര്‍ശനാത്മക രാഷ്ട്രീയ സമ്പദ് ശാസ്ത്രത്തിന്റെ അടിത്തറകൂടി നല്‍കുന്ന ദൃഢസമീപനമാണ് ഇതിലെ ലേഖനങ്ങളുടെ അടിസ്ഥാന സവിശേഷത. പൊതുജീവിതത്തിന്റെ ആരംഭം മുതല്‍ ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യപൊതുബോധതിന്റെ വക്താവായി എഴുതുകയും സംസാരിക്കുകയു ചെയ്യുന്ന സാഹിത്യനിരൂപകനും സാംസ്‌ക്കാരിക വിമര്‍ശകനും പ്രഭാഷകനുമായ ഡോ. ടി.ടി ശ്രീകുമാറിന്റെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ ഇടപെടല്‍ കൂടിയാണ് ഈ പുസ്തകം.
Publishers |
---|