Sale!
, , ,

SWATHANTHRYA SAMARAKATHAKAL

Original price was: ₹230.00.Current price is: ₹207.00.

സ്വാതന്ത്ര്യസമര
കഥകള്‍

ബഷീര്‍

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സജീവമായി പോരാടിയ പ്രതിബദ്ധതയുള്ള എഴുത്തുകാരില്‍ വൈക്കം മുഹമ്മദ് ബഷീര്‍ നിത്യസ്മരണീയനാണ്. സ്വാതന്ത്ര്യസമര പോരാളി എന്ന നിലയിലുള്ള ബഷീറിന്റെ മുഴുകലില്‍നിന്ന് പരോക്ഷമായി പൊന്തിവന്നവയാണ് അദ്ദേഹത്തിന്റെ കഥകളില്‍ ചിലതെങ്കിലും. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കുവേണ്ടിയും, മുഴുവന്‍ ജനങ്ങളോടുമാണ് ഈ കഥകള്‍ സംസാരിക്കുന്നത്. ബഷീറിന്റെ സ്വന്തം അനുഭവങ്ങളും ഈ കഥകളിലേക്ക് തുളഞ്ഞുകയറുന്നതായി കാണാം. ജന്മദിനം, ടൈഗര്‍, ഒരു ജയില്‍പുള്ളിയുടെ ചിത്രം, അമ്മ, പോലീസുകാരന്റെ മകള്‍, കൈവിലങ്ങ്, ഒരു മനുഷ്യന്‍, ഇടിയന്‍ പണിക്കര്‍, പഴയ ഒരു കൊച്ചുഗ്രാമം, മതിലുകള്‍, കമ്മ്യൂണിസ്റ്റ് ഡെന്‍, വത്സരാജന്‍, എന്റെ വലതുകൈ, പ്രതിമ എന്നീ 14 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ബഷീറും തമ്മിലുള്ള ബന്ധത്തിന്റെ നാനാവശങ്ങളെയും വിശകലനം ചെയ്യുന്ന, ഡോ. ആര്‍.ഇ. ആഷറിന്റെ അവതാരിക ഈ ഗ്രന്ഥത്തിന് പൂര്‍ണ്ണത നല്കുന്നു.

Compare

Author: Vaikom Muhammed Basheer
Shipping: Free

Publishers

Shopping Cart
Scroll to Top