,

Swathanthryathinte Bharam

65.00

അസ്തിത്വം, സ്വാതന്ത്യ്രം, വിധി, മോഹം തുടങ്ങിയവ എക്കാലത്തും മനുഷ്യന്‍പരിഹാരം തേടുന്ന സമസ്യകളാണ്. ഇത് യഥാവിധം പൂരിപ്പിക്കാനാകാതെ വരുമ്പോള്‍അവന്‍ പലപ്പോഴും ഇച്ഛാഭംഗത്തിനിരയായിത്തീരും. മനുഷ്യരെ നാശത്തിലേക്ക് നയിക്കാനിടയുള്ള ഇത്തരം പ്രശ്നങ്ങള്‍ക്ക് ഇസ്ലാമിക തത്ത്വങ്ങളുടെയും പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ പരിഹാരം നിര്‍ദേശിക്കുന്ന ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് ഈ ലഘുകൃതി.

Compare
Shopping Cart
Scroll to Top