Sale!
,

Swathanthryathinte Uppu

Original price was: ₹140.00.Current price is: ₹125.00.

സ്വാതന്ത്യത്തിന്റെ
ഉപ്പ്

എസ്. ജയചന്ദ്രന്‍ നായര്‍

മലയാളത്തിലെ ശ്രദ്ധേയ പത്രാധിപ സാന്നിദ്ധ്യമായിരുന്ന എസ്.ജയചന്ദ്രന്‍ നായരുടെ വായനാനുഭവങ്ങളുടെ സമാഹാരമാണിത്.

അദ്ദേഹത്തിന്റെ വായനകളില്‍ കണ്ണീരും കിനാവുമുണ്ട്. ഗാന്ധി വധവും രക്തപങ്കിലമായ ഭൂമിയുമുണ്ട്. യുദ്ധത്തിന്റെ നൃശംസതയുണ്ട്. മോദിയുടെ ഇന്ത്യയുടെ ആടുന്ന അടിത്തറയുണ്ട്. എഴുത്തിന്റെയും ഭാവനയുടെയും പുതിയ സാധ്യതകളുണ്ട്. ജീവിതവും ചരിത്രവും അനുഭവവും കൂടിക്കലരുന്ന വാക്കുകള്‍കൊണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഈ കൃതി വായനക്കാര്‍ക്കൊരു വഴികാട്ടിയാണ്.

Compare

Author: S Jayachandran Nair
Shipping: Free

Publishers

Shopping Cart
Scroll to Top