Sale!
, ,

Swathwam Desham Niyamam

Original price was: ₹170.00.Current price is: ₹153.00.

സ്വത്വം
ദേശം
നിയമം

എഡിറ്റര്‍ : പി രാജീവ്

ഏകീകൃത സിവില്‍ കോഡിനേയും പൗരത്വ നിമയത്തെയും കുറിച്ചുള്ള പഠനങ്ങള്‍.

നൂറ്റാണ്ടുകളായി ജാത്യാസമത്വമനുഭവിക്കുന്ന ഇന്ത്യാ രാജ്യത്ത് സാമ്പത്തികാസമത്വത്തിന്റെ സാമൂഹ്യമാനം അത്യന്തം തീക്ഷ്ണമാണ്. സാമൂഹ്യപദവി, അവകാശം, അധികാരം, സ്വാതന്ത്ര്യം എന്നിവയെല്ലാം സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കും. ജനം, പദവിയുള്ളവരും ഇല്ലാത്തവരും വിഭവാധികാരമുള്ളവരും അടിസ്ഥാന വിഭവങ്ങള്‍പോലും ഇല്ലാത്തവരുമായിരിക്കെ അവര്‍ക്കിടയിലെ ബന്ധം സന്തുലിതവും പൗരത്വം തുല്യവുമാവുന്നതുമെങ്ങനെയാണ്?

Categories: , ,
Guaranteed Safe Checkout

Editor: P Rajeev
Shipping: Free

Publishers

Shopping Cart
Swathwam Desham Niyamam
Original price was: ₹170.00.Current price is: ₹153.00.
Scroll to Top