Shopping cart

Sale!

Swathwarastreeyavum Vargarastreeyavum

Categories: ,

സ്വത്വരാഷ്ട്രീയവും
വര്‍ഗ്ഗരാഷ്ട്രീയവും

വേണുഗോപാലന്‍ കെ.എ

സ്വത്വരാഷ്ട്രീയവും വര്‍ഗ്ഗരാഷ്ട്രീയവും എന്ന ഈ പുസ്തകത്തില്‍ സ്വത്വരാഷ്ട്രീയത്തിന്റെ ദേശീയവും അന്തര്‍ദ്ദേശീയവുമായ വളര്‍ച്ച, അതിന് സഹായകമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക അടിത്തറ, ഇന്ത്യയില്‍ ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയും സ്വത്വരാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനവും, വര്‍ഗ്ഗപരമായ ഐക്യപ്പെടലിന് സ്വത്വരാഷ്ട്രീയം സൃഷ്ടിക്കുന്ന വൈതരണികള്‍, സി പി ഐ (എം) സ്വത്വ രാഷ്ട്രീയത്തോടെടുക്കുന്ന സമീപനം തുടങ്ങി സ്വത്വരാഷ്ട്രീയവുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ വിഷയങ്ങളും വേണു അവതരിപ്പിച്ചിട്ടുണ്ട്. സ്വത്വരാഷ്ട്രീയവും വര്‍ഗ്ഗരാഷ്ട്രീയവും സംബന്ധിച്ച് പഠിക്കാനൊരുങ്ങുന്നവര്‍ക്ക് ഇതൊരു കൈപ്പുസ്തകമായി ഉപയോഗപ്പെടുത്താവുന്നതാണ്. എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Original price was: ₹150.00.Current price is: ₹135.00.

Buy Now

AUTHOR: VENUGOPAL KA
SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.